സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Aug 31, 2025 09:05 AM | By sukanya

കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങാനും കീഴ്ഘടകങ്ങൾ നിർദേശം നൽകി.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ അവഗണന നേരിട്ടതാണ് മുന്നണി വിടാൻ കാരണമെന്നാണ് വിവരം. മറ്റു മുന്നണികളുമായി സഹകരിക്കുമോ എന്നത് സംബന്ധിച്ച് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിൽ സ്വതന്ത്രമായി പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് തീരുമാനം.

kozikod

Next TV

Related Stories
പട്ടിക വർഗ്ഗ കലോൽസവം നടത്തി

Sep 1, 2025 01:58 PM

പട്ടിക വർഗ്ഗ കലോൽസവം നടത്തി

പട്ടിക വർഗ്ഗ കലോൽസവം...

Read More >>
കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

Sep 1, 2025 01:53 PM

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത്...

Read More >>
കോഴിക്കോട്  വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Sep 1, 2025 01:08 PM

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

Read More >>
സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

Sep 1, 2025 11:53 AM

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

Sep 1, 2025 10:49 AM

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍...

Read More >>
ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും

Sep 1, 2025 10:46 AM

ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും

ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall