സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അല‍‌ർട്ട്

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അല‍‌ർട്ട്
Sep 3, 2025 02:14 PM | By Remya Raveendran

കോഴിക്കോട്  :  സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അല‍‌ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് നൽ‌കിയിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Rainalertinkerala

Next TV

Related Stories
ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

Sep 5, 2025 05:25 PM

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന്...

Read More >>
34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

Sep 5, 2025 05:19 PM

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ്...

Read More >>
‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Sep 5, 2025 04:13 PM

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക...

Read More >>
ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

Sep 5, 2025 03:35 PM

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി...

Read More >>
‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Sep 5, 2025 03:22 PM

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന്...

Read More >>
പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

Sep 5, 2025 03:11 PM

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന്...

Read More >>
Top Stories

Entertainment News

//Truevisionall