‘ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യത ഇല്ല’; ഹൈക്കോടതി

‘ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യത ഇല്ല’; ഹൈക്കോടതി
Sep 3, 2025 02:44 PM | By Remya Raveendran

തിരുവനന്തപുരം :   ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യത ഇല്ലെന്ന് ഹൈക്കോടതി വിമർശനം. അയ്യപ്പന്റെ പേരിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് പണംപിരിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ഹർജിയിലാണ് കോടതി ഇടപെടൽ.

ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ പ്ലാറ്റിനം ജൂബിലിക്കും അയ്യപ്പ സംഗമവുമായി എന്ത് ബന്ധമെന്ന് കോടതിയുടെ ചോദ്യം. സ്പോൺസർഷിപിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിക്കുന്നതാണ്. പരിപാടിയുടെ രീതിയുടെ കാര്യത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ല.

പരിപാടിയുടെ സാമ്പത്തിക ചെലവുകളും, ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വേണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, വി.എം ശ്യാംകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 9 തീയതി ദേവസ്വം ബെഞ്ച് വിശദമായി വാദം കേൾക്കും.

Ayyappasangamam

Next TV

Related Stories
ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

Sep 5, 2025 05:25 PM

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന്...

Read More >>
34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

Sep 5, 2025 05:19 PM

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ്...

Read More >>
‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Sep 5, 2025 04:13 PM

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക...

Read More >>
ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

Sep 5, 2025 03:35 PM

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി...

Read More >>
‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Sep 5, 2025 03:22 PM

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന്...

Read More >>
പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

Sep 5, 2025 03:11 PM

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന്...

Read More >>
Top Stories

Entertainment News

//Truevisionall