കണ്ണൂർ :ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് സമ്പൂര്‍ണ്ണ മാനസികാരോഗ്യം പരിപാടിയില്‍ പ്രോജക്ട് ഓഫീസറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ/ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിനെത്തണം. ഇമെയില്‍ [email protected]. ഫോണ്‍: 04972734343.
Appoinment