കണ്ണൂർ : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നടുവില്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
ഫോണ്‍- 9400006493, 0460251091.
Appoinment