ഓണം കളറാക്കാൻ മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണം കളറാക്കാൻ മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ
Sep 4, 2025 08:42 AM | By sukanya

തിരുവനന്തപുരം : ഓണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണനാളിലെ പൂക്കളത്തിനാവശ്യമായ പൂക്കളും ഓണസദ്യയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുവാനുമുള്ള തിരക്കായിരിക്കും ഇന്ന്.

ദിവസങ്ങളായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവുകച്ചവടയിടങ്ങളിലും തിരക്കോട് തിരക്കായിരുന്നു. നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഇന്ന് കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കുരുക്കേറാൻ സാധ്യതയുണ്ട്. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്, സ്റ്റേഡിയം പരിസരം തുടങ്ങിയിടങ്ങളിലെല്ലാം തെരുവുകച്ചവടം സജീവമാണ്.

പൂക്കള്‍ക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ പൊള്ളുന്ന വിലയാണ്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്കേറി. പയ്യാമ്ബലം, മുഴപ്പിലങ്ങാട്, ചാല്‍ ബീച്ചുകളിലെല്ലാം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അതേസമയം ഇന്നലെ ഉച്ചമുതല്‍ ചെറുതായി പെയ്യാന്‍ തുടങ്ങിയ മഴ വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ ശക്തമായ മഴയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദമായി മാറുമെന്നും ഓണനാളുകളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. മഴ കച്ചവടത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

Thiruvanaththapuram

Next TV

Related Stories
ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

Sep 5, 2025 05:25 PM

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന്...

Read More >>
34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

Sep 5, 2025 05:19 PM

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ്...

Read More >>
‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Sep 5, 2025 04:13 PM

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക...

Read More >>
ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

Sep 5, 2025 03:35 PM

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി...

Read More >>
‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Sep 5, 2025 03:22 PM

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന്...

Read More >>
പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

Sep 5, 2025 03:11 PM

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന്...

Read More >>
Top Stories

Entertainment News

//Truevisionall