കണ്ണൂർ : കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ മേലെ ചൊവ്വ, താണ ജലസംഭരണികള്‍ വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലും അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും ജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Kannur