ഇരിട്ടി സൗഹൃദ വേദി ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷവും ജനപ്രതിനിധികൾ ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

ഇരിട്ടി സൗഹൃദ വേദി ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷവും ജനപ്രതിനിധികൾ ക്ക് സ്വീകരണവും സംഘടിപ്പിച്ചു.
Jan 1, 2026 10:37 AM | By sukanya

ഇരിട്ടി : ഇരിട്ടി സൗഹൃദ വേദി ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷവും, ജനപ്രതിനിധികൾ ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

 പരിപാടി മുൻ ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഇരിട്ടി സൗഹൃദ വേദി ചെയർമാൻ സി. ബാബു അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗര സഭാ ചെയർ പേഴ്സൺ വി. വിനോദ് കുമാർ , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ പായം , നഗര സഭാ കൗൺസിലർ വി. പി അബ്ദുൾ റഷീദ് എന്നിവർക്ക് സ്വീകരണം നൽകി.

പരിപാടിയിൽ പ്രമുഖ ഗാന്ധിയൻ മാത്യു. എം. കണ്ടത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകി. പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ വി . വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി .കെ. അബ്ദുള്ള , സന്തോഷ് കോയിറ്റി ,എൻ . കുഞ്ഞി മൂസ ഹാജി, ഡോ . ശിവരാമകൃഷ്ണൻ, അലി ഹാജി, റെജി തോമസ് , പി.കെ മുസ്തഫ ഹാജി, പി.വി ബാബു, ഒ . വിജേഷ് എന്നിവർ പ്രസംഗിച്ചു.

Iritty

Next TV

Related Stories
കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

Feb 7, 2026 10:52 AM

കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന...

Read More >>
പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി.

Feb 7, 2026 10:48 AM

പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി.

പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന്...

Read More >>
സി.ജെ റോയിയുടെ മരണം:   പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും.

Feb 7, 2026 10:11 AM

സി.ജെ റോയിയുടെ മരണം: പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും.

സി.ജെ റോയിയുടെ മരണം: പ്രത്യേകസംഘം ഇന്ന്...

Read More >>
350 കേഡറ്റുകളെ അണിനിരത്തിഎസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി

Feb 7, 2026 08:44 AM

350 കേഡറ്റുകളെ അണിനിരത്തിഎസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി

350 കേഡറ്റുകളെ അണിനിരത്തിഎസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ്...

Read More >>
ക്യാമ്പ് ഫോളോവര്‍ നിയമനം

Feb 7, 2026 05:39 AM

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍...

Read More >>
നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു

Feb 7, 2026 05:35 AM

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍...

Read More >>
Top Stories

News Roundup