അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് ആറാം തവണയും കിരീടം

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് ആറാം തവണയും കിരീടം
Feb 7, 2026 05:31 AM | By sukanya

ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആറാം തവണയും യുവരാജാക്കന്മാാരയത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവുരും പുറത്തായി. 115 റണ്‍സ് നേടിയ കലേബ് ഫാല്‍കോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ ഡോക്കിന്‍സ് 66 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ആര്‍ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Under-19 World Cup: Title for the sixth time

Next TV

Related Stories
ക്യാമ്പ് ഫോളോവര്‍ നിയമനം

Feb 7, 2026 05:39 AM

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍...

Read More >>
നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു

Feb 7, 2026 05:35 AM

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍...

Read More >>
അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും കിരീടം

Feb 7, 2026 05:26 AM

അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും കിരീടം

അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും...

Read More >>
സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

Feb 6, 2026 08:20 PM

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും...

Read More >>
അടക്കാത്തോടിൽ ട്രേഡ്  യൂണിയൻ സംയുക്ത സമിതി ഏരിയ ജാഥ

Feb 6, 2026 08:14 PM

അടക്കാത്തോടിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഏരിയ ജാഥ

അടക്കാത്തോടിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഏരിയ...

Read More >>
മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ കമ്മീഷൻ

Feb 6, 2026 08:11 PM

മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ കമ്മീഷൻ

മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ...

Read More >>
Top Stories

News Roundup