നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു
Feb 7, 2026 05:35 AM | By sukanya

തിരുവനന്തപുരം ::സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. യൂത്ത് വെല്‍ബീയിങ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ ട്രാന്‍സ്ഫോര്‍മേഷന്‍: എമെര്‍ജിങ് ട്രെന്‍ഡ്‌സ്, പ്രോസ്പെക്ടസ് ആന്‍ഡ് ചലഞ്ചേഴ്‌സ്'എന്ന വിഷയത്തിലാണ് സെമിനാര്‍. താല്‍പര്യമുള്ള 18നും 40 തിനും മദ്ധ്യേ പ്രായമുള്ളവര്‍ ഫെബ്രുവരി 18 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം [email protected] എന്ന മെയില്‍ ഐ.ഡി യിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍ വികാസ് ഭവന്‍ പി എം ജി തിരുവനന്തപുരം ഓഫീസില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധ സംഗ്രഹവും സമര്‍പ്പിക്കണം. ഫോണ്‍ :8086987262, 04712308630

Applynow

Next TV

Related Stories
ക്യാമ്പ് ഫോളോവര്‍ നിയമനം

Feb 7, 2026 05:39 AM

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍...

Read More >>
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് ആറാം തവണയും കിരീടം

Feb 7, 2026 05:31 AM

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് ആറാം തവണയും കിരീടം

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് ആറാം തവണയും...

Read More >>
അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും കിരീടം

Feb 7, 2026 05:26 AM

അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും കിരീടം

അണ്ടര്‍ 19 ലോകകപ്പ്: ആറാം തവണയും...

Read More >>
സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

Feb 6, 2026 08:20 PM

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും...

Read More >>
അടക്കാത്തോടിൽ ട്രേഡ്  യൂണിയൻ സംയുക്ത സമിതി ഏരിയ ജാഥ

Feb 6, 2026 08:14 PM

അടക്കാത്തോടിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഏരിയ ജാഥ

അടക്കാത്തോടിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഏരിയ...

Read More >>
മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ കമ്മീഷൻ

Feb 6, 2026 08:11 PM

മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ കമ്മീഷൻ

മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണം: മനുഷ്യാവകാശ...

Read More >>
Top Stories

News Roundup