സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടക്കുകയാണ് ; കെ. സി. വേണുഗോപാൽ

സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടക്കുകയാണ് ; കെ. സി. വേണുഗോപാൽ
Jan 20, 2026 02:23 PM | By Remya Raveendran

കണ്ണൂർ:  സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കെ. സി. വേണുഗോപാൽ.പെൻഷൻ കൊടുക്കുന്നതിനും ശമ്പള അലവൻസ് നൽകുന്നതിലും സർക്കാർ വലിയ തോതിൽ കുടിശ്ശിക വരുത്തുക ആണെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ ശത്രുപക്ഷത്ത് നിർത്തുക ആണെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിൽ നടക്കുന്നകേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 41ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ്‌ എം പി വേലായുധൻ അധ്യക്ഷനായി.എം കെ രാഘവൻ എം പി, മുൻ മന്ത്രി കെ സി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Kcvenugopal

Next TV

Related Stories
റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

Feb 5, 2026 04:01 PM

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം...

Read More >>
ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2026 03:31 PM

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത്...

Read More >>
ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്;  വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

Feb 5, 2026 02:56 PM

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം...

Read More >>
തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

Feb 5, 2026 02:37 PM

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ്...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 02:30 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

Feb 5, 2026 02:25 PM

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി...

Read More >>
Top Stories

News Roundup

Entertainment News