സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്
Jan 28, 2026 12:25 PM | By sukanya

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വര്‍ണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ് കാണുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

Content Highlight: Thiruvanaththapuram

Next TV

Related Stories
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

Jun 29, 2026 01:06 PM

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക്...

Read More >>
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

Jun 29, 2026 11:45 AM

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയം...

Read More >>
ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 29, 2026 11:33 AM

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

Jun 29, 2026 11:19 AM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ...

Read More >>
പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

Jun 29, 2026 11:05 AM

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല...

Read More >>
പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

Jun 29, 2026 10:39 AM

പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും...

Read More >>
Top Stories

News Roundup