മിനി ജോബ് ഫെയര്‍

മിനി ജോബ് ഫെയര്‍
Feb 10, 2026 11:14 AM | By sukanya

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് രാവിലെ 10 മണി മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, സെയില്‍സ് മാനേജര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 22 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയിലേക്കും 25 മുതല്‍ 36 വയസുവരെയുള്ളവര്‍ക്ക് സെയില്‍സ് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497-2700831

Jobfair

Next TV

Related Stories
കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്

Feb 10, 2026 12:31 PM

കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്

കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത്...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ് ; വിജ്ഞാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി കേരളം

Feb 10, 2026 12:21 PM

നിയമസഭാ തെരഞ്ഞെടുപ്പ് ; വിജ്ഞാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി കേരളം

നിയമസഭാ തെരഞ്ഞെടുപ്പ് ; വിജ്ഞാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി...

Read More >>
ദീപക്കിന്റെ മരണം! ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

Feb 10, 2026 11:54 AM

ദീപക്കിന്റെ മരണം! ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ദീപക്കിന്റെ മരണം! ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി...

Read More >>
അപേക്ഷ ക്ഷണിച്ചു

Feb 10, 2026 11:32 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ

Feb 10, 2026 10:39 AM

എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ

എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്:  ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് പരിഗണനയിൽ

Feb 10, 2026 09:43 AM

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് പരിഗണനയിൽ

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം...

Read More >>
News Roundup