ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് പരിഗണനയിൽ

ശബരിമല സ്വർണക്കൊള്ള കേസ്:  ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് പരിഗണനയിൽ
Feb 10, 2026 09:43 AM | By sukanya

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം കേൾക്കും. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യപേക്ഷയിൽ ഇന്നും വാദം തുടരും.

ശബരിമലയിലെ സ്വർണ്ണ കട്ടിളപാളി കേസിൽ മൂന്നാം പ്രതിയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റും കമ്മിഷണറുമായിരുന്ന എൻ. വാസു. 2025 നവംബർ 11 ന് ആണ് വാസു അറസ്റ്റിലാകുന്നത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെ എൻ. വാസുവും സ്വാഭാവിക ജാമ്യത്തിന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയായിരുന്നു. ഹരജിയിൽ ഇന്ന് വാദം കേൾക്കുന്ന വിജിലൻസ് കോടതി ജാമ്യം അനുവദിക്കാൻ തന്നെയാണ് സാധ്യത.

Sabarimala

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Feb 10, 2026 11:32 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
മിനി ജോബ് ഫെയര്‍

Feb 10, 2026 11:14 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ

Feb 10, 2026 10:39 AM

എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ

എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

Feb 10, 2026 08:46 AM

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി...

Read More >>
ഗതാഗത നിയന്ത്രണം

Feb 10, 2026 05:39 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
വൈദ്യുതി മുടങ്ങും

Feb 10, 2026 05:36 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup