പട്ടികജാതി - പട്ടികവർഗ കൃഷിക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പട്ടികജാതി - പട്ടികവർഗ കൃഷിക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Feb 18, 2026 02:08 PM | By Remya Raveendran

കേളകം : ആത്മ കണ്ണൂർ2ന്റെയും കേളകം കൃഷിഭവന്റെ നേതൃത്വത്തിലും പട്ടികവർഗ കൃഷിക്കാർക്കായി "വിഷ രഹിത പച്ചക്കറി കൃഷി " എന്ന വിഷയത്തിൽ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  മോഹനൻ കെ ഉദ്ഘാടനം ചെയ്തു . പച്ചക്കറി തൈകളും, ജൈവ വളങ്ങളും വിതരണം ചെയ്തു.  കേശവൻ എനീയാട്ട് ഹൌസ് (retd. പഞ്ചായത്ത്‌ സ്റ്റാഫ്‌ )അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൃഷി ഓഫീസർ എം ജിഷമോൾ സ്വാഗതം പറഞ്ഞു. പേരാവൂർ ബ്ലോക്ക്‌ ആത്മ BTM കുമാരി കാവ്യ ബാബു, ATM  സുനിത കെ എം, ST പ്രൊമോട്ടർമാരായ  ശ്രീജ പി ജി, കുമാരി മദീന കെ എസ്, SC പ്രൊമോട്ടർ  സരിത പി കെ, NMSA സാത്തി  ഷൈനി മറ്റത്തുതടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  ബാലചന്ദ്രൻ എടാൻ നന്ദി അർപ്പിച്ചു. ദിവാകരൻ എൻ ക്ലാസ്സ്‌ എടുത്തു.ST കർഷകർക്ക് സോയിൽ ഹെൽത്ത്‌ കാർഡ് വിതരണവും നടന്നു.

Kelakamkrishibhavan

Next TV

Related Stories
ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന്  എം ബി രാജേഷ്

Feb 18, 2026 03:24 PM

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി രാജേഷ്

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി...

Read More >>
തദ്ദേശ ദിനാഘോഷം - 2026 ;  മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

Feb 18, 2026 03:17 PM

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ...

Read More >>
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Feb 18, 2026 02:50 PM

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി...

Read More >>
മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

Feb 18, 2026 02:42 PM

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി...

Read More >>
അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Feb 18, 2026 02:34 PM

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി...

Read More >>
കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

Feb 18, 2026 02:22 PM

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന്...

Read More >>
Top Stories

News Roundup