കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി
Feb 18, 2026 02:22 PM | By Remya Raveendran

കൂത്തുപറമ്പ് :   കൂത്തുപറമ്പ്ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽആർ കെ എസ് കെപദ്ധതിയുടെ ഭാഗമായികുട്ടി ഡോക്ടർ സഹ പഠന ക്യാമ്പിന് തുടക്കമായി.സർവ്വം ഡെലുലുഎന്ന പേരിൽ 4 ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പ്നഗരസഭ വികെസിഹാളിൽനഗരസഭചെയർപേഴ്സൺവിഷിജിത്ത്ഉദഘാടനംചെയ്തു.കൗൺസിലർമുഹമ്മദ് റാഫി അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ കെ സഹിന മുഖ്യാതിഥിയായി .ആർ എസ് കെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം ഡോ. അമൃതകല പദ്ധതി വിശദീകരിച്ചു .ഡോ: നീലിമ,കെ എസ് അശ്വതിസംസാരിച്ചു.കൗമാരക്കാർക്ക്ആവശ്യമായ സമഗ്ര ആരോഗ്യപരിചരണം നൽകുന്നതിനുള്ള പദ്ധതിയായആർ കെ എസ് കെ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടക്കുന്നത്.പ്രത്യേകം തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിച്ച് അവർ തന്നെ മറ്റ് കുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണം നൽകും.നാലു ദിവസങ്ങളിലായി നടക്കുന്ന സഹ പഠന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

Studycamp

Next TV

Related Stories
ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന്  എം ബി രാജേഷ്

Feb 18, 2026 03:24 PM

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി രാജേഷ്

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി...

Read More >>
തദ്ദേശ ദിനാഘോഷം - 2026 ;  മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

Feb 18, 2026 03:17 PM

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ...

Read More >>
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Feb 18, 2026 02:50 PM

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി...

Read More >>
മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

Feb 18, 2026 02:42 PM

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി...

Read More >>
അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Feb 18, 2026 02:34 PM

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി...

Read More >>
പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

Feb 18, 2026 02:13 PM

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി...

Read More >>
Top Stories

News Roundup