ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
Feb 23, 2026 08:34 AM | By sukanya

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള വിവാദമുയർത്തി ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. മിക്ക പ്രതികൾക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയിൽ ഉയർത്തും.

ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നുണ്ട്.. നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മാർച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത് . എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമ്മേളനം നേരത്തെ ഗില്ലറ്റിൻ ചെയ്യാനാണ് സാധ്യത.

The Legislative Assembly session will resume today after the break.

Next TV

Related Stories
പൊതുജനാരോഗ്യ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും : മുഖ്യമന്ത്രി

Feb 23, 2026 10:14 AM

പൊതുജനാരോഗ്യ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും : മുഖ്യമന്ത്രി

പൊതുജനാരോഗ്യ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും : മുഖ്യമന്ത്രി...

Read More >>
കൊട്ടിയൂർ പാൽ ചുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്.

Feb 23, 2026 10:01 AM

കൊട്ടിയൂർ പാൽ ചുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്.

കൊട്ടിയൂർ പാൽ ചുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്...

Read More >>
ശബരിമല കൊടിമര നിർമ്മാണം:  കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്

Feb 23, 2026 09:34 AM

ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്

ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത്...

Read More >>
അമേരിക്കയിൽ ട്രംപിന്റെ  വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

Feb 23, 2026 06:25 AM

അമേരിക്കയിൽ ട്രംപിന്റെ വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

അമേരിക്കയിൽ ട്രംപിന്റെ വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച്...

Read More >>
ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

Feb 23, 2026 06:13 AM

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13...

Read More >>
മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു

Feb 23, 2026 06:11 AM

മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു

മെഗാ യോഗ പ്രദർശനം...

Read More >>
Top Stories

News Roundup

Entertainment News