കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി

കൊട്ടിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി
Feb 25, 2026 02:41 PM | By Remya Raveendran

കൊട്ടിയൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58Y4629 ഹോണ്ട സ്കൂട്ടി മോഷണം പോയതായി പരാതി.കൊട്ടിയൂർ വെങ്ങലോടിയിലെ മണ്ണൂർ ജിതേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടിയാണ് മോഷണം പോയത്. ഇന്നലെ രാത്രി 9 30 വരെ സ്കൂട്ടി മുറ്റത്ത് ഉണ്ടായതായും രാവിലെ നോക്കിയപ്പോൾ കണ്ടില്ലെന്നും ജിതേഷ് പറഞ്ഞു. വീടിന്റെ ഗേറ്റ് അടച്ചിരുന്നില്ല കൂടാതെ പോർച്ചിൽ കാറും ഉണ്ടായിരുന്നു . കഴിഞ്ഞ ദിവസമാണ് ജിതേഷ് സെക്കൻഡ്ഹാൻഡ് സ്കൂട്ടി വാങ്ങിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേളകം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kottuliyoorschootty

Next TV

Related Stories
പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

Feb 25, 2026 09:51 PM

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി...

Read More >>
കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 25, 2026 06:04 PM

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

Feb 25, 2026 05:40 PM

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ  ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

Feb 25, 2026 05:26 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ...

Read More >>
കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന്  പരിക്കേറ്റു

Feb 25, 2026 04:03 PM

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് ...

Read More >>
വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

Feb 25, 2026 03:23 PM

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല...

Read More >>
Top Stories

News from Regional Network