വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു
Feb 25, 2026 03:23 PM | By Remya Raveendran

എറണാകുളം : വൈറ്റില കൊലപാതകത്തില്‍ സുധ ബേബി നേരിട്ടത് ക്രൂര മര്‍ദ്ദനം. മുഖത്ത് ഇടിച്ച് കല്ലിലേക്ക് തള്ളി ഇടുകയായിരുന്നുവെന്ന് പ്രതി തെളിവെടുപ്പിനിടെ മൊഴി നല്‍കി. കൊലപാതകം നടത്തിയ റെയില്‍വേ ട്രാക്കിന് സമീപം എത്തിച്ചാണ് ഷാജിയെ തെളിവെടുപ്പ് നടത്തിയത്. സുധയുമായുള്ള ബന്ധം തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കണ്ടാണ് ഷാജി കൃത്യം നടത്തിയതെന്ന് കൊച്ചി ഡി.സി. പി അശ്വതി ജിജി പറഞ്ഞു.സുധാ ബേബിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുഹൃത്തും മുന്‍ ഹൈക്കോടതി ജീവനക്കാരനുമായ പൊന്നുരുന്നി സ്വദേശി ഷാജിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സുധയും ഷാജിയും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമെന്ന് പൊലീസ് പറഞ്ഞു.സുധാ ബേബി കൊലപാതകത്തിനു മുന്‍പ് ക്രൂരമായ മര്‍ദ്ദനം നേരിട്ടു. മുഖത്ത് ശക്തമായി കൈ കൊണ്ട് ഇടിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചിട്ടില്ല. തള്ളിയിട്ടപ്പോള്‍ തല കല്ലില്‍ ഇടിച്ചു. ശബ്ദം പുറത്തു വരാതിരിക്കാന്‍ വാപൊത്തി പിടിച്ചു. വൈറ്റിലയിലെ ഈ പ്രദേശത്ത് മുന്‍പും ഇരുവരും വന്നിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Vaittilamurder

Next TV

Related Stories
പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

Feb 25, 2026 09:51 PM

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി...

Read More >>
കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 25, 2026 06:04 PM

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

Feb 25, 2026 05:40 PM

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ  ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

Feb 25, 2026 05:26 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ...

Read More >>
കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന്  പരിക്കേറ്റു

Feb 25, 2026 04:03 PM

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് ...

Read More >>
മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

Feb 25, 2026 03:05 PM

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ്...

Read More >>
Top Stories

News from Regional Network