ഇറാന്‍ ആക്രമണം: ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയതായി ആഭ്യന്തര മന്ത്രാലയം

ഇറാന്‍ ആക്രമണം: ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയതായി ആഭ്യന്തര മന്ത്രാലയം
Mar 1, 2026 02:49 PM | By Remya Raveendran

ഡൽഹി:  കഴിഞ്ഞ ദിവസമുണ്ടായ ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പുതിയ മൂന്ന് പരിക്കുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തുണ്ടായ ആകെ പരിക്കുകളുടെ എണ്ണം പതിനാറായി.ലഭിച്ച റിപ്പോര്‍ട്ടുകളുടെയും ഫീല്‍ഡ് പരിശോധനകളുടെയും അടിസ്ഥാനത്തില്‍ വിവിധ മേഖലകളിലുണ്ടായ മറ്റ് നാശനഷ്ടങ്ങള്‍ക്ക് പുറമെയാണ് ഇത്.

പൊതു സുരക്ഷ ഉറപ്പുവരുത്തല്‍, സേവനങ്ങളുടെ തുടര്‍ച്ച, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധത എന്നിവ ഉറപ്പാക്കുന്നതിനായി, സുരക്ഷാ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് ടീമുകളും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച്, ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ഉടനടി അത് പാലിക്കണമെന്നും, വീട്ടില്‍ തന്നെ തുടരണമെന്നും, അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ പുറത്തുപോകരുതെന്നും, അജ്ഞാതമായ വസ്തുക്കളെയോ അവശിഷ്ടങ്ങളെയോ സമീപിക്കരുതെന്നും മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.





Eranesrayelwar

Next TV

Related Stories
ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

Mar 1, 2026 07:12 PM

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ...

Read More >>
സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

Mar 1, 2026 05:48 PM

സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട്...

Read More >>
ഇറാൻ – ഇസ്രയേൽ സംഘർഷം; ഗൾഫ് മലയാളികളുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Mar 1, 2026 03:33 PM

ഇറാൻ – ഇസ്രയേൽ സംഘർഷം; ഗൾഫ് മലയാളികളുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇറാൻ – ഇസ്രയേൽ സംഘർഷം; ഗൾഫ് മലയാളികളുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച്...

Read More >>
ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു

Mar 1, 2026 03:10 PM

ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു

ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ...

Read More >>
പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം; പൊലീസ് വെടിവെപ്പിൽ 8 മരണം

Mar 1, 2026 02:56 PM

പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം; പൊലീസ് വെടിവെപ്പിൽ 8 മരണം

പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം; പൊലീസ് വെടിവെപ്പിൽ 8...

Read More >>
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു

Mar 1, 2026 02:40 PM

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടനത്തിൽ 17 പേർ...

Read More >>
Top Stories










News Roundup