ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു

ഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു
Mar 1, 2026 03:10 PM | By Remya Raveendran

ഒമാൻ :   ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.

Cbseexampostponed

Next TV

Related Stories
ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

Mar 1, 2026 07:12 PM

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ...

Read More >>
സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

Mar 1, 2026 05:48 PM

സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട്...

Read More >>
ഇറാൻ – ഇസ്രയേൽ സംഘർഷം; ഗൾഫ് മലയാളികളുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Mar 1, 2026 03:33 PM

ഇറാൻ – ഇസ്രയേൽ സംഘർഷം; ഗൾഫ് മലയാളികളുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇറാൻ – ഇസ്രയേൽ സംഘർഷം; ഗൾഫ് മലയാളികളുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച്...

Read More >>
പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം; പൊലീസ് വെടിവെപ്പിൽ 8 മരണം

Mar 1, 2026 02:56 PM

പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം; പൊലീസ് വെടിവെപ്പിൽ 8 മരണം

പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം; പൊലീസ് വെടിവെപ്പിൽ 8...

Read More >>
ഇറാന്‍ ആക്രമണം: ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയതായി ആഭ്യന്തര മന്ത്രാലയം

Mar 1, 2026 02:49 PM

ഇറാന്‍ ആക്രമണം: ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയതായി ആഭ്യന്തര മന്ത്രാലയം

ഇറാന്‍ ആക്രമണം: ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയതായി ആഭ്യന്തര...

Read More >>
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു

Mar 1, 2026 02:40 PM

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടനത്തിൽ 17 പേർ...

Read More >>
Top Stories

News Roundup