അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു

അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു
Mar 4, 2026 01:55 PM | By Remya Raveendran

തലശേരി :   അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു. ആക്രി സാധനങ്ങളുമായി തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 58 എ.ജി 1152 പിക്കപ് വാന്‍ ആണ് ഗേറ്റില്‍ ഇടിച്ചത്.റെയില്‍വേ ഗേറ്റ് മാന്‍ ഗേറ്റ് അടക്കുന്നതിനിടെയാണ് പിക്കപ്പ് വാന്‍ അമിത വേഗതിയിലെത്തിയത്. സിഗ്നല്‍ ശ്രദ്ധയിക്കാതെയാണ് പിക്കപ്പ് വാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ റെയില്‍വേ പൊലിസ് ഡ്രൈവറായ യുവാവിനെ കസ്റ്റഡിയിലെടുത്തു.ഒഖ എറണാകുളം എക്‌സപ്രസ് കടന്നുപോകുന്നതിനായാണ് റെയില്‍വേ ഗേറ്റടിച്ചത്.

Railwaygateaccident

Next TV

Related Stories
വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Mar 4, 2026 07:58 PM

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില...

Read More >>
TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

Mar 4, 2026 05:10 PM

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക്...

Read More >>
ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

Mar 4, 2026 03:42 PM

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം...

Read More >>
വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

Mar 4, 2026 03:04 PM

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം...

Read More >>
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

Mar 4, 2026 02:47 PM

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ...

Read More >>
ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

Mar 4, 2026 02:33 PM

ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി...

Read More >>
Top Stories

News from Regional Network

Entertainment News