വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Mar 4, 2026 07:58 PM | By sukanya

ചെന്നൈ : ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്‍റെ നില ഗുരുതരമാണ്.

കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്. വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. ഇരുചക്രവാഹനങ്ങളിലാണ് വിജയ്‍യുടെ കാറിനെ ഇവര്‍ പിന്തുടര്‍ന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ ഇവരെ അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Another accident at Vijay's rally: 6 people, including two women, injured one in critical condition

Next TV

Related Stories
TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

Mar 4, 2026 05:10 PM

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക്...

Read More >>
ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

Mar 4, 2026 03:42 PM

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം...

Read More >>
വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

Mar 4, 2026 03:04 PM

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം...

Read More >>
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

Mar 4, 2026 02:47 PM

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ...

Read More >>
ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

Mar 4, 2026 02:33 PM

ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി...

Read More >>
‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

Mar 4, 2026 02:20 PM

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച്...

Read More >>
Top Stories

News from Regional Network

Entertainment News