വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം
Mar 8, 2026 10:37 AM | By sukanya

മുണ്ടക്കൈ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായി നിർമിച്ച ടൗണ്‍ഷിപ്പ് സന്ദർശിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബർ ആക്രമണം.

 സന്ദർശനത്തിനിടെ കൂടെ നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനില്‍ക്കാൻ ആവശ്യപ്പെട്ടതാണ് ഇടതുപക്ഷ അനുഭാവികളെ ചൊടിപ്പിച്ചത്.ടൗണ്‍ഷിപ്പ് സന്ദർശിക്കുന്നതിനിടെ തന്നെ അനുഗമിച്ച ജില്ലാ സെക്രട്ടറിയോട്, "നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാൻ നിങ്ങള്‍ക്ക് വേണ്ടിയാണ് വന്നതെന്ന് ആളുകള്‍ തെറ്റിദ്ധരിക്കില്ലേ" എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സൈബർ ആക്രമണം ആരംഭിച്ചത്.

"ആദ്യം പാർട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും", "ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന മിനിമം മര്യാദ കാണിക്കണം" തുടങ്ങിയ കമന്റുകളുമായാണ് പലരും താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ മമ്മൂട്ടി ആഗ്രഹിച്ചത് തികച്ചും സ്വകാര്യമായ സന്ദർശനമായിരുന്നുവെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെ ചെന്നൈയില്‍ നിന്ന് ടൗണ്‍ഷിപ്പ് കാണാൻ മാത്രമായാണ് അദ്ദേഹം എത്തിയതെന്നുമാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവരുടെ വാദം.

wayanad

Next TV

Related Stories
അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

Mar 23, 2026 11:55 AM

അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി...

Read More >>
സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

Mar 23, 2026 11:20 AM

സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

സി കണ്ണൻ പ്രതിമ അനാഛാദനം...

Read More >>
വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Mar 23, 2026 10:55 AM

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക...

Read More >>
ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

Mar 23, 2026 10:32 AM

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി...

Read More >>
വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

Mar 23, 2026 09:56 AM

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു...

Read More >>
പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

Mar 23, 2026 09:50 AM

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി...

Read More >>
Top Stories










News Roundup