വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
Mar 23, 2026 10:55 AM | By sukanya

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം.

വി ഡി സതീശന്‍ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നല്‍കുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരില്‍ ആദ്യമായി വി ഡി സതീശന്‍ പറവൂരില്‍ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോല്‍പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും.

Vdsatheeshan

Next TV

Related Stories
അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

Mar 23, 2026 11:55 AM

അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി...

Read More >>
സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

Mar 23, 2026 11:20 AM

സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

സി കണ്ണൻ പ്രതിമ അനാഛാദനം...

Read More >>
ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

Mar 23, 2026 10:32 AM

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി...

Read More >>
വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

Mar 23, 2026 09:56 AM

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു...

Read More >>
പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

Mar 23, 2026 09:50 AM

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി...

Read More >>
മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

Mar 23, 2026 09:06 AM

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ...

Read More >>
Top Stories










News Roundup