വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് നിരോധിച്ചു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ്  നിരോധിച്ചു
Mar 13, 2026 12:15 PM | By sukanya

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.

പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരവ് മറികടന്ന് മണ്ണെടുക്കാൻ ഉപയോഗിക്കുന്ന ജെ.സി.ബി, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Illegal soil excavation banned in Vellamunda Grama Panchayat

Next TV

Related Stories
നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

Mar 13, 2026 07:28 PM

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച്...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

Mar 13, 2026 06:04 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 03:06 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 13, 2026 02:06 PM

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ  നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Mar 13, 2026 02:02 PM

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന്...

Read More >>
 അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

Mar 13, 2026 01:52 PM

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ...

Read More >>
Top Stories