അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

 അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം
Mar 13, 2026 01:52 PM | By sukanya

കണ്ണൂർ: അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ 19.03.2026 വരെ അവസരം. ജില്ലയിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2026 മാര്‍ച്ച് 19 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 2026 മാർച്ച് 21 വരെ സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറ്, പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/  അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശംയങ്ങള്‍ക്ക് LBS ന്റെ Helpline: 0471 2560311, 2562312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0497 2712987 എന്ന നമ്പറിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.  വിവരങ്ങൾ https://akshaya.kerala.gov.in  എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

Akshaya center

Next TV

Related Stories
നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

Mar 13, 2026 07:28 PM

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച്...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

Mar 13, 2026 06:04 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 03:06 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 13, 2026 02:06 PM

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ  നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Mar 13, 2026 02:02 PM

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന്...

Read More >>
'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

Mar 13, 2026 12:46 PM

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ...

Read More >>
Top Stories