‘ലീഗിന് സീറ്റ് കുറയില്ല; ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോയി’; പി കെ കുഞ്ഞാലികുട്ടി

‘ലീഗിന് സീറ്റ് കുറയില്ല; ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോയി’; പി കെ കുഞ്ഞാലികുട്ടി
Mar 15, 2026 02:08 PM | By Remya Raveendran

കൊച്ചി:   സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിയിൽ കൂടിയാലോചിച്ച ശേഷം തീരുമാനമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് സീറ്റ് കുറയില്ല. ചർച്ചകൾ പൂർത്തിയായി, ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോയി. നാളെ ലീഗ് യോഗം ചേരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കും. വേങ്ങരയിൽ പുതിയ സ്ഥാനാർഥി മത്സരിക്കും. കാലങ്ങൾക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ മലപ്പുറത്തേയ്ക്ക് തിരിച്ചെത്തുന്നത്. മുസ്ലിം ലീഗിന്റെ ജില്ലാ ആസ്ഥാനം അടങ്ങുന്ന മണ്ഡലത്തിൽ നിഷ്പ്രയാസം കുഞ്ഞാലിക്കുട്ടിയ്ക്ക് നിഷ്പ്രയാസം വിജയിക്കാനാകും. മുസ്ലീം ലീഗിൽ 17 സീറ്റുകളിൽ സ്ഥാനാർഥി.

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നേ, കേരളത്തിൽ രാഷ്ട്രീയ ചൂട് കനത്തു. കേരളത്തിൽ ഒറ്റ ഘട്ടമായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് മുന്നണികൾ. രണ്ട് കോടി അറുപത്തിയൊമ്പത് ലക്ഷത്തിലേറെ വോട്ടർമാർ കേരളത്തിൽ വിധിയെഴുതും.




Pkkunjalikutty

Next TV

Related Stories
സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Mar 15, 2026 07:11 PM

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സിപിഎം സ്ഥാനാർത്ഥികളെ...

Read More >>
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

Mar 15, 2026 04:47 PM

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ...

Read More >>
കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

Mar 15, 2026 04:37 PM

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌...

Read More >>
മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

Mar 15, 2026 03:24 PM

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ...

Read More >>
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

Mar 15, 2026 02:55 PM

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ...

Read More >>
ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

Mar 15, 2026 02:39 PM

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ...

Read More >>
Top Stories










Entertainment News