കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്
Mar 15, 2026 04:47 PM | By Remya Raveendran

തലശ്ശേരി : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്ററായി തലശ്ശേരി അതിരൂപതാംഗം വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള കത്തോലിക്ക കോൺഗ്രസ് യുവജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ യുവജന ഘടകങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഗ്ലോബൽ യൂത്ത് കോർഡിനേറ്ററുടെ ചുമതല. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി, തലശ്ശേരി അതിരൂപത പ്രസിഡണ്ട്, കെ.സി.ബി.സി ജാഗ്രത സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോൺഗ്രസ് സമുദായ ശാക്തീകരണ സംഗമത്തിൻ്റെ ഭാഗമായി കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറീയം പാസ്റ്ററൽ സെൻ്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

Vibinjoseph

Next TV

Related Stories
സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Mar 15, 2026 07:11 PM

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സിപിഎം സ്ഥാനാർത്ഥികളെ...

Read More >>
കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

Mar 15, 2026 04:37 PM

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌...

Read More >>
മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

Mar 15, 2026 03:24 PM

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ...

Read More >>
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

Mar 15, 2026 02:55 PM

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ...

Read More >>
ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

Mar 15, 2026 02:39 PM

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ...

Read More >>
‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

Mar 15, 2026 02:32 PM

‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി...

Read More >>
Top Stories

Entertainment News