10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി
Mar 19, 2026 06:31 AM | By sukanya

തിരുവന്തപുരം:  പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യായന വർഷം പുതിയ പാഠപുസ്തകങ്ങൾ ഉണ്ടാകില്ലെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ അടിസ്ഥാനത്തിലുള്ള പുതിയ പുസ്തകങ്ങൾ 2027 - 28 അദ്ധ്യായന വർഷം മുതൽ മാത്രമേ ക്ലാസുകളിൽ അവതരിപ്പിക്കുകയുള്ളൂ

ഒന്ന് മുതൽ എട്ട് വരെയുളള ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇവ പ്രിന്റ് രൂപത്തിലും ഡിജിറ്റലായും ലഭിക്കും. ഒമ്പതാം ക്ലാസിലേക്കുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് എൻസിഇആർടി അറിയിച്ചു. 2026 - 27 അദ്ധ്യായന വർഷം മുതൽ ഇവ പ്രാബല്യത്തിൽ വരും. കരട് സിലബസ് ഇപ്പോൾ എൻസിഇആർടി വെബ്സെെറ്റിൽ ലഭ്യമാണ്. 10,11 ക്ലാസുകളിലെ കുട്ടികൾ 2026 -27 അക്കാദമിക് സെഷനിലെ പാഠപുസ്തകങ്ങൾ തന്നെ ഉപയോഗിക്കും. ഈ ക്ലാസുകൾക്കായുള്ള പരിഷ്കരിച്ച പാഠപുസ്തകങ്ങൾ 2027 -28 അദ്ധ്യയന വർഷം മുതൽ പുറത്തിറക്കും.

Ncrt

Next TV

Related Stories
പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

Mar 22, 2026 10:27 AM

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി...

Read More >>
പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Mar 22, 2026 09:24 AM

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍...

Read More >>
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

Mar 22, 2026 07:54 AM

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍...

Read More >>
കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Mar 22, 2026 07:53 AM

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ്...

Read More >>
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

Mar 22, 2026 07:21 AM

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം...

Read More >>
യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

Mar 22, 2026 07:08 AM

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌...

Read More >>
Top Stories

News Roundup