തിരുവനന്തപുരം: ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലും തടസം നേരിടുകയാണ്. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂട്ടി. ലിറ്ററിന് 2.35 പൈസയാണ് വർദ്ധിപ്പിച്ചത്. ഇന്ധനക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചതോടെ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 14.9 രൂപയാക്കി ഉയർത്തി. ഹോർമുസ് കടലിടുക്കിൽ അമേരിക്ക കൂടുതൽ പ്രതിരോധം തീർക്കുന്നതിൽ കടുത്ത ആശങ്കയിലാണ് രാജ്യം.
thiruvanathapuram
















.jpeg)





















