‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ
Mar 21, 2026 02:31 PM | By Remya Raveendran

ഇരിട്ടി :   സണ്ണി ജോസഫിന്‍റെ പരിഹാസത്തിന് മറുപടിയുമായി കെകെ ശൈലജ. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ. പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്നും 2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ടാണെന്നും കെകെ ശൈലജ പറഞ്ഞു. അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുന്നത് അല്ല ഞങ്ങളുടെ രീതിയെന്നും കെകെ ശൈലജ പറഞ്ഞു.ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് പേരാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് വിമര്‍ശിച്ചിരുന്നു. വടകരയിൽ ശൈലജ തോറ്റപ്പോള്‍ സംഘടനയിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത പ്രശ്നം പരിഹരിക്കുമെന്നും കെ സുധാകരൻ പേരാവൂരിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടി താലൂക്ക് ഓഫീസില്‍ രാവിലെ എത്തിയ സണ്ണി ജോസഫ് പത്രിക സമര്‍പ്പിച്ചു.

Shailajateacher

Next TV

Related Stories
കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

Mar 21, 2026 05:09 PM

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം...

Read More >>
വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

Mar 21, 2026 04:52 PM

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000...

Read More >>
‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

Mar 21, 2026 03:56 PM

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി...

Read More >>
കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

Mar 21, 2026 02:53 PM

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി...

Read More >>
പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Mar 21, 2026 02:19 PM

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക...

Read More >>
ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ

Mar 21, 2026 02:10 PM

ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ

ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ...

Read More >>
Top Stories