കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Mar 21, 2026 02:02 PM | By Remya Raveendran

കാസർകോട്  : മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ ഇദ്ദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Kasargodblo

Next TV

Related Stories
കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

Mar 21, 2026 05:09 PM

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം...

Read More >>
വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

Mar 21, 2026 04:52 PM

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000...

Read More >>
‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

Mar 21, 2026 03:56 PM

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി...

Read More >>
കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

Mar 21, 2026 02:53 PM

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി...

Read More >>
‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

Mar 21, 2026 02:31 PM

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ...

Read More >>
പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Mar 21, 2026 02:19 PM

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക...

Read More >>
Top Stories