പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍
Mar 21, 2026 01:47 PM | By Remya Raveendran

തൃശ്ശൂര്‍ : ചാവക്കാട് പ്രസത്തിന് അക്യുപങ്ചര്‍ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ചാവക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം 37 കാരിയായ മുഹ്‌സിനയ്ക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് മറ്റൊരു യുവതിയാണെന്ന വെളിപ്പെടുത്തലുമായി ആരോഗ്യ പ്രവര്‍ത്തകനായ ഹംസ കെ എം രംഗത്തെത്തി.വ്യാഴാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി 37 കാരിയായ മുഹ്‌സിന പ്രസവാനന്തരമുള്ള അണുബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ശരീരം മുഴുവന്‍ വ്രണം വന്ന അവസ്ഥയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് തുടങ്ങിയ പഴുപ്പ് ശരീരമാസകലം ബാധിച്ചുവെന്ന് കണ്ടെത്തിയിരുന്നു. യുവതിക്ക് പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ബന്ധുക്കളുടെ ആരോപണത്തിലാണ് പൊലീസ് ഇപ്പോള്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുകയാണ്.

തന്റെയും ഭാര്യയുടെയും തീരുമാനപ്രകാരമാണ് ആശുപത്രിയില്‍ പോകണ്ട എന്നത് എന്നാണ് ഇയാള്‍ പോലീസ് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം മുഹ്‌സിനക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് വൈദ ഫൈസല്‍ എന്ന യുവതിയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകനായ ഹംസ പി എമ്മിന്റെ വെളിപ്പെടുത്തല്‍. ഹംസയുടെ പരാതിയിലാണ് ജനുവരിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.

Acupancherdelivary

Next TV

Related Stories
കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

Mar 21, 2026 05:09 PM

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം...

Read More >>
വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

Mar 21, 2026 04:52 PM

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000...

Read More >>
‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

Mar 21, 2026 03:56 PM

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി...

Read More >>
കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

Mar 21, 2026 02:53 PM

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി...

Read More >>
‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

Mar 21, 2026 02:31 PM

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ...

Read More >>
പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Mar 21, 2026 02:19 PM

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക...

Read More >>
Top Stories