സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
Mar 24, 2026 01:59 PM | By Remya Raveendran

കൊച്ചി:   നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രികയിൽ സൂക്ഷ്മപരിശോധന തുടരുന്നതിനിടെ പറവൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിനുള്ള പെനാൽറ്റി, കൈയിലുള്ള സ്വർണ്ണത്തിൻറെ മൂല്യം കുറച്ചു കാണിച്ചു , സ്വത്ത് വകകളിൽ അവ്യക്തത നിലനിൽക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പത്രിക മാറ്റിവെച്ചിരിക്കുന്നത്. പത്രിക ഇന്ന് മൂന്ന് മണിയ്ക്ക് വീണ്ടും പരിഗണിക്കും.അതേസമയം, നേമത്ത് എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക മാറ്റിവെച്ചിരിക്കുകയാണ്. സത്യവാങ്മൂലത്തിനെതിരെ പരാതി ഉയർന്നതോടെയാണ് പത്രിക വിശദ പരിശോധനക്കായി മാറ്റിവെച്ചത്. ഗുരുവായൂരിൽ വർഗീയ പരാർമശം നടത്തി വിവാദത്തിലായ ബി ഗോപാലകൃഷ്ണന്റെ പത്രിക സ്വീകരിച്ചു. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Vdsatheesan

Next TV

Related Stories
മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

Mar 24, 2026 03:13 PM

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം...

Read More >>
കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

Mar 24, 2026 03:01 PM

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ...

Read More >>
ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

Mar 24, 2026 02:53 PM

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ...

Read More >>
ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

Mar 24, 2026 02:44 PM

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ...

Read More >>
ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ  ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Mar 24, 2026 02:13 PM

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത്...

Read More >>
“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Mar 24, 2026 02:06 PM

“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച്...

Read More >>
Top Stories

News Roundup