ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും
Mar 25, 2026 05:48 PM | By Remya Raveendran

ഏലപ്പീടിക :   ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള നോമ്പ് കാലത്തിലെ നാൽപ്പതാം വെള്ളി ആചരണവും അതോടനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും 2026 മാർച്ച്‌ 27 ന് ഞായറാഴ്ച നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് ഏലപ്പീടിക ജംഗ്ഷൻ (29) ൽ നിന്നും ആരംഭിച്ചു ചന്ദനത്തോടു ഉണ്ണീശോ ദേവാലയത്തിൽ കുരിശിന്റെ വഴി അവസാനിക്കും.തുടർന്ന് ദിവ്യബലിയും വചന സന്ദേശവും. ഉച്ചഭക്ഷണത്തോടെ കർമ്മങ്ങൾ അവസാനിക്കും.എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് വികാരി ഫാദർ ആന്റണി മഠത്തിപ്പറമ്പിൽ അറിയിച്ചു.

Chandanathode

Next TV

Related Stories
എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

Mar 25, 2026 04:56 PM

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍...

Read More >>
ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

Mar 25, 2026 03:40 PM

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം...

Read More >>
മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Mar 25, 2026 03:28 PM

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം...

Read More >>
കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

Mar 25, 2026 03:15 PM

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ്...

Read More >>
യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

Mar 25, 2026 02:55 PM

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ്...

Read More >>
സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Mar 25, 2026 02:46 PM

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി...

Read More >>
Top Stories

News Roundup