ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും നാളെ

ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും നാളെ
Mar 26, 2026 02:12 PM | By Remya Raveendran

ചുങ്കക്കുന്ന് : സമുദായ ശക്തീകരണ വർഷാചരണത്തിൻ്റെ ഭാഗമായി നാല്പതാം വെള്ളിയാഴ്ചയായ നാളെ 27-ആം തിയതി ചുങ്കക്കുന്ന് ഫൊറോനയിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് കുരിശിൻ്റെ വഴി ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിലേക്ക് നടത്തുന്നു. വൈകുന്നേരം 5.15ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന കുരിശിൻ്റെ വഴിയിൽ , നെല്ലിയോടി, പാൽചൂരം, അമ്പായത്തോട് എന്നീ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കുചേരും. കൊട്ടിയൂർ പള്ളി വികാരി ഫാ. സജി പുഞ്ചയിൽ, അസിസ്റ്റന്റ് വികാരി ഷിൻ്റോ കുളങ്ങര, നെല്ലിയോടി പള്ളി വികാരി ഫാ. സനോജ് ചിറ്ററയ്ക്കൽ, അമ്പായത്തോട് പള്ളി വികാരി ഫാ അനീഷ് കാട്ടാത്ത്, പാൽചുരം പള്ളി വികാരി ഫാ. പ്രതീഷ് കിഴക്കൻ പുതുപ്പള്ളി എന്നിവർ നേതൃത്വം നൽകും. അടയ്ക്കാത്തോട് ഇടവകയിൽ നിന്നും 4.30 ന് ആരംഭിക്കുന്ന കുരിശിൻ്റെ വഴിക്ക് വികാരി ഫാ. സെബിൻ ഐക്കര താഴത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ. നിധിൻ പാലക്കാട്ട് എന്നിവർ നേതൃത്വം നൽകും.കേളകം സാൻജോസ് പള്ളിയിൽ നിന്നും ആരംഭിക്കുന്ന കുരിശിൻ്റെ വഴിക്ക് കേളകം പള്ളി വികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, വെള്ളൂന്നി പള്ളി വികാരി ഫാ. ടോമി പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും.

Chungakkunnuferrona

Next TV

Related Stories
വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

Mar 26, 2026 10:12 PM

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന്...

Read More >>
പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

Mar 26, 2026 05:51 PM

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന...

Read More >>
‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Mar 26, 2026 04:52 PM

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം...

Read More >>
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

Mar 26, 2026 03:37 PM

മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

മഹാകുടുംബ സംഗമം...

Read More >>
മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

Mar 26, 2026 03:16 PM

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News