പയ്യന്നൂര്‍ നഗരസഭയില്‍ ദേശീയപാത 17 നെയും പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ അനുബന്ധ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ (മാര്‍ക്കറ്റ് റോഡ്) ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Kannur











.jpeg)



.jpeg)





















