വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു
Apr 19, 2026 10:21 AM | By sukanya

കണ്ണൂർ: തളിപറമ്പിൽ വീടിൻ്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ വിദ്യാർത്ഥിമരണമടഞ്ഞു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം.സജീര്‍-മുബീന ദമ്പതികളുടെ മകൻടി.അബ്ദുള്‍ വാഹിദാണ്(8) മരണപ്പെട്ടത്.

തളിപ്പറമ്പ് സി.എച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞഏപ്രില്‍-16 ന് രാത്രി യിൽ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം. തുടർന്നു ഗുരുതരാവസ്ഥയിൽകണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അന്ത്യം.സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്‌റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.

Kannur

Next TV

Related Stories
വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

Apr 19, 2026 12:22 PM

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി...

Read More >>
കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

Apr 19, 2026 11:54 AM

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന്...

Read More >>
കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി

Apr 19, 2026 11:01 AM

കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി

കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി...

Read More >>
ഗതാഗത നിയന്ത്രണം

Apr 19, 2026 10:18 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Apr 19, 2026 09:48 AM

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത...

Read More >>
ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം  വീണ്ടും വാഹനം ഇടിച്ച് തകർന്നു.

Apr 19, 2026 09:36 AM

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച് തകർന്നു.

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച്...

Read More >>
Top Stories

News Roundup