ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം
Apr 19, 2026 09:48 AM | By sukanya

വടകര : ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്ന യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. വ​ട​ക​ര ആ​യ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ ആ​ണ് കാ​ണാ​താ​യ​ത്.

വി​ഷ്ണു​വി​ന് ലോ​ൺ ആ​പ്പു​കാ​രി​ൽ നി​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഇ​തി​ന്റെ തെ​ളി​വു​ക​ളും കു​ടും​ബം പോ​ലീ​സി​ന് കൈ​മാ​റി. വി​ഷ്ണു​വി​ന്റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം.

10,000 രൂ​പ​യാ​ണ് ലോ​ൺ ആ​പ്പ് വ​ഴി വി​ഷ്ണു വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ന്റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള​ട​ക്കം കാ​ണി​ച്ച് ലോ​ൺ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.യു​വാ​വി​നെ കാ​ണാ​താ​യി​ട്ട് ഒ​രാ​ഴ്ച കഴിഞ്ഞു.

Vadakara

Next TV

Related Stories
കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി

Apr 19, 2026 11:01 AM

കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി

കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി...

Read More >>
വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

Apr 19, 2026 10:21 AM

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ...

Read More >>
ഗതാഗത നിയന്ത്രണം

Apr 19, 2026 10:18 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം  വീണ്ടും വാഹനം ഇടിച്ച് തകർന്നു.

Apr 19, 2026 09:36 AM

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച് തകർന്നു.

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച്...

Read More >>
തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ മരിച്ചു

Apr 19, 2026 09:04 AM

തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ മരിച്ചു

തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ മരിച്ചു...

Read More >>
കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്

Apr 19, 2026 07:22 AM

കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്

കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്...

Read More >>
Top Stories

News Roundup