തിരുവനന്തപുരം: കിളിമാനൂരിൽ കടകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിത കർമസേനാംഗത്തിന് സൂര്യതാപമേറ്റു. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്.
Kilimanoor







.jpeg)






























