ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; പ്രതികൾ പി​ടി​യി​ൽ

ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; പ്രതികൾ പി​ടി​യി​ൽ
May 10, 2026 09:33 AM | By sukanya

ആലുവ : ആ​ലു​വ​യി​ൽ ര​ണ്ട് പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പോ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ​യി​ലെ ബാ​റി​ന് സ​മീ​പം ര​ണ്ട് പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ശ്യാ​മ​ൾ റോ​യ്, (37) കൂ​ട്ടാ​ളി സാ​ബി​ർ ഹു​സൈ​ൻ (34) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി അ​ബ്ബാ​സ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ക്തി​വേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ത​ർ​ക്ക​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ത്. പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഇ​വ​രെ ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Arrested

Next TV

Related Stories
തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

May 10, 2026 04:12 PM

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത്...

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 10, 2026 03:16 PM

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

May 10, 2026 03:03 PM

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക...

Read More >>
മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

May 10, 2026 02:41 PM

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ്...

Read More >>
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026 02:04 PM

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി...

Read More >>
വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

May 10, 2026 01:49 PM

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ...

Read More >>
Top Stories

News Roundup