തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി
May 10, 2026 04:12 PM | By Remya Raveendran

ചെന്നൈ:   മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്. മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്. ഇന്ന് രാവിലെയാണ് രാജിവെച്ചത്. ആരാണ് പകരം മത്സരിക്കാനെത്തുക എന്നതാണ് ആകാം​ക്ഷയോടെ കാത്തിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് രാജി വെച്ചത്.14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കണം എന്നാണ് നിയമം. ഇന്ന് രാവിലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവർഹലാൽ നെഹ്റു സ്റ്റേഡയത്തിലെ ചടങ്ങ് വിജയ് ആരാധകർ ആഘോഷമാക്കി. തമിഴ്നാടിന്റെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ഇനി തമിഴ്നാടിന്റെ തലൈവർ. ട്വിസ്റ്റുകൾക്കും സസ്പെൻസിനുമൊടുവിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകത്തിലില്ലാത്ത ഭാഗങ്ങളോടെ വിജയ് സത്യപ്രതിജ്ഞ തുടങ്ങി. എന്നാൽ നിശ്ചയിക്കപ്പെട്ട സത്യവാചകം ചൊല്ലാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദേശിക്കുകയായിരുന്നു. വിജയ്ക്ക് ശേഷം ഒമ്പത് പേർ മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

Vijayresigned

Next TV

Related Stories
പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി

May 10, 2026 04:54 PM

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം...

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 10, 2026 03:16 PM

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

May 10, 2026 03:03 PM

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക...

Read More >>
മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

May 10, 2026 02:41 PM

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ്...

Read More >>
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026 02:04 PM

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി...

Read More >>
വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

May 10, 2026 01:49 PM

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ...

Read More >>
Top Stories

News Roundup