പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ: ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി
May 10, 2026 04:54 PM | By Remya Raveendran

കേളകം: കണിച്ചാർ പഞ്ചായത്ത് 13-ാം വാർഡിലെ 'ചോല മുതൽ കിഴക്കേ മാവടി വരെ' പാത ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ചാണ് എല്ലായിടങ്ങളിലും ശുചീകരണ യജ്ഞം നടത്തിയത്.

“ശുചിത്വ കണിച്ചാർ സുന്ദര കണിച്ചാർ” എന്ന മുദ്രാവാക്യത്തോടെയാണ് കണിച്ചാറിൽ ശുചിത്വ ഹർത്താൽ .പഞ്ചായത്തിലെ റോഡുകൾ, പൊതുസ്ഥലങ്ങൾ, പുഴകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ വിനോയ് ജോർജിൻ്റെ നേതൃത്യത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിൽ പ്രദേശത്തെയുവാക്കൾ , ക്ലബ്ബുകൾ,തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ,പൊതുജനങ്ങളും പങ്കെടുത്തു.

Premansooncampain

Next TV

Related Stories
തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

May 10, 2026 04:12 PM

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത്...

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 10, 2026 03:16 PM

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

May 10, 2026 03:03 PM

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക...

Read More >>
മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

May 10, 2026 02:41 PM

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ്...

Read More >>
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026 02:04 PM

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി...

Read More >>
വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

May 10, 2026 01:49 PM

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ...

Read More >>
Top Stories