'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി ജോസഫ്

 'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി ജോസഫ്
May 23, 2026 06:14 PM | By sukanya

കണ്ണൂര്‍: സംസ്ഥാനത്ത് പവര്‍ കട്ടുണ്ടാവില്ലെന്നും ഇപ്പോഴുള്ളത് പവര്‍ ഫെയിലറാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതിയുമായി ബന്ധപ്പെട്ട് സ്വയം പര്യാപ്തമായ സാഹചര്യമുണ്ടാകേണ്ടത് പ്രധാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മനുഷ്യന് ജീവിക്കാന്‍ അത്യാവശ്യമായ വായു, ജലം പോലെ തന്നെ പ്രധാനപ്പെട്ട ഘടകമാണ് വൈദ്യുതിയെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അതെല്ലാം പഠിച്ച് വരികയാണെന്നും അതിനായി മുന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി, പാര്‍ലമെന്ററി, പരിസ്ഥിതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശഷം ആദ്യമായി കണ്ണൂരിലെത്തിയ അഡ്വ. സണ്ണി ജോസഫ് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ഏര്‍പ്പെടുത്തിയ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിര്‍ ജോര്‍ജ്ജും ഒപ്പമുണ്ടായിരുന്നു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ കെ സതീശന്‍ നന്ദി രേഖപ്പെടുത്തി.

No powercut in Kerala: Sunny Joseph

Next TV

Related Stories
പേരാമ്പ്രയിൽ  കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു.

May 23, 2026 08:20 PM

പേരാമ്പ്രയിൽ കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു.

പേരാമ്പ്രയിൽ കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു....

Read More >>
സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

May 23, 2026 07:20 PM

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26...

Read More >>
രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ

May 23, 2026 05:09 PM

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം...

Read More >>
ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

May 23, 2026 04:22 PM

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍...

Read More >>
കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി

May 23, 2026 03:48 PM

കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി

കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന...

Read More >>
മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

May 23, 2026 03:02 PM

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ്...

Read More >>
Top Stories

News Roundup

Entertainment News