സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ
May 23, 2026 07:20 PM | By sukanya

തിരുവനന്തപുരം :വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ലൈകോ.പെരുന്നാളിനോട് അനുബന്ധിച്ച് 10 ഇനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക.

1101 രൂപയുടെ ഭക്ഷ്യസാധനങ്ങൾ ആണ് 850 രൂപയ്ക്ക് പ്രത്യേക കിറ്റായി നൽകുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, ശബരി ബ്രാൻഡിലുള്ള 250 ഗ്രാം ഗോൾഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കൻ മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണ് കിറ്റ്. ഏലക്കായ, ഗ്രാമ്പു എന്നിവ ഉൾപ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിലുണ്ട്.

Supplyco

Next TV

Related Stories
പേരാമ്പ്രയിൽ  കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു.

May 23, 2026 08:20 PM

പേരാമ്പ്രയിൽ കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു.

പേരാമ്പ്രയിൽ കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു....

Read More >>
 'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി ജോസഫ്

May 23, 2026 06:14 PM

'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി ജോസഫ്

'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി...

Read More >>
രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ

May 23, 2026 05:09 PM

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം...

Read More >>
ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

May 23, 2026 04:22 PM

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍...

Read More >>
കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി

May 23, 2026 03:48 PM

കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി

കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന...

Read More >>
മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

May 23, 2026 03:02 PM

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ്...

Read More >>
Top Stories

News Roundup

Entertainment News