മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല
May 26, 2026 04:09 PM | By Remya Raveendran

തിരുവനന്തപുരം :   മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്. മുഖ്യമന്ത്രി ആളുകളെ നേരിൽകണ്ട് സംസാരിച്ചപ്പോൾ ഉണ്ടായ തിരക്കു മാത്രമാണ് അന്നുണ്ടായത്. മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ റീൽസ് ചിത്രീകരിച്ചു എന്നത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നെയ് വിളക്കിന് രസീത് ആക്കിയ ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പ്രവേശിച്ചതെന്നും ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് പറഞ്ഞു.എല്ലാ കാര്യങ്ങളും വ്യക്തമായി പരിശോധിച്ചു. റീൽസ് ചിത്രീകരണം വിവാഹ സമയങ്ങളിൽ അനുവദനീയമാണ്. പക്ഷേ അത് മൊബൈൽ ഫോണിൽ പാടില്ല എന്നുണ്ടെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു.റവന്യൂ മന്ത്രി എ പി അനിൽ കുമാറിൻ്റെ മകൻ്റെ വിവാഹത്തിനായാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും വി ഐ പികളും ക്ഷേത്രത്തിൽ എത്തിയത്.വി ഡി സതീശന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾക്കിടെ നിരവധി ഭക്തർക്ക് തൊടാനുള്ള അവസരം നിഷേധിച്ചു എന്നാണ് ബിജെപി നേതാവായ ബി ഗോപാലകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നത് .ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഹൈബി ഈഡൻ എംപി റീൽസ് ചിത്രീകരിച്ചുവെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

Content Highlight: Vdsatheesan

Next TV

Related Stories
പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

May 26, 2026 07:27 PM

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന്...

Read More >>
''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം'';  ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

May 26, 2026 07:10 PM

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന്...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

May 26, 2026 04:47 PM

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം...

Read More >>
‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി എംഎൽഎ

May 26, 2026 03:54 PM

‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി എംഎൽഎ

‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി...

Read More >>
‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

May 26, 2026 03:44 PM

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി...

Read More >>
‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

May 26, 2026 03:40 PM

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി...

Read More >>
Top Stories

News Roundup

GCC News