കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. മൊയ്‌തു പാലത്തിന് സമീപം ആണ് രാവിലെ അപകടം നടന്നത്.
ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. രണ്ട് ബസ്സുകളിലും ഉള്ള യാത്രക്കാർക്കാണ് പരിക്ക്.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Content Highlight: Kannur






































