പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Jun 3, 2026 02:35 PM | By Remya Raveendran

തിരുവനന്തപുരം :  പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയുടെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ഇടപെടരുത് എന്ന് സഭയില്‍ സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്‍കി.പുതിയ എംഎല്‍എ-മാരെ നിയമസഭാ ചട്ടം പഠിപ്പിക്കാന്‍ ഈ മാസം പതിനേഴിന് സെമിനാര്‍ സംഘടിപ്പിക്കും.ശൂന്യവേളയില്‍, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക റൂളിംഗ്. 71 പുതിയ എംഎല്‍എമാരാണുള്ളതെന്നും ഇന്നലെ തുടക്കം ആയതിനാല്‍ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടെന്നും സ്പീക്കര്‍. അംഗങ്ങള്‍ ചെയറിന് മുഖം മറച്ച് നില്‍ക്കുകയും സഭയുടെ തലങ്ങും വിലങ്ങും നടക്കുകയും ചെയ്തു. സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.പുതിയ എംഎല്‍എമാരെ നിയമസഭാ ചട്ടം പഠിപ്പിക്കാന്‍ ഈ മാസം പതിനേഴിന് സെമിനാര്‍ സംഘടിപ്പിക്കും.ജ്യേഷ്ഠ സഹോദരന്മാര്‍ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Content Highlight: Thiruvanjoorradhakrishnan

Next TV

Related Stories
അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

Jun 3, 2026 04:39 PM

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം...

Read More >>
എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

Jun 3, 2026 03:21 PM

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ...

Read More >>
കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

Jun 3, 2026 02:55 PM

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന്...

Read More >>
ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

Jun 3, 2026 02:21 PM

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്...

Read More >>
കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Jun 3, 2026 02:16 PM

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും...

Read More >>
കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം ഒലിച്ചുപ്പോയി

Jun 3, 2026 02:05 PM

കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം ഒലിച്ചുപ്പോയി

കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം...

Read More >>
Top Stories

News Roundup

Entertainment News