നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി  മരിച്ചു
Jun 3, 2026 11:18 AM | By sukanya

കണ്ണൂർ: കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ ഓടിച്ച സ്‌കൂട്ടർ ഇറക്കത്തിൽനിയന്ത്രണം വിട്ടു ഓവുചാലിൽ മറിഞ്ഞ് ഒരാൾ മരിച്ചു.

മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസലാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ കാടാച്ചിറയിൽ നിന്നും മേലൂർ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടർ മണ്ടോത്തു കാവിന് സമീപത്തുള്ള ഇറക്കത്തിലാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട് സ്‌കൂട്ടറുമായി ഓവുചാലിലേക്ക് മറിഞ്ഞു വീണറസലിനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ്എടക്കാട് പോലീസ് സ്ഥലത്തെത്തി സ്‌കൂട്ടർ റോഡിൽ നിന്നും മാറ്റി. റസലിൻ്റെ കബറടക്കം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മമ്മാ ക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Content Highlight: Kannur

Next TV

Related Stories
അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

Jun 3, 2026 04:39 PM

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം...

Read More >>
എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

Jun 3, 2026 03:21 PM

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ...

Read More >>
കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

Jun 3, 2026 02:55 PM

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന്...

Read More >>
പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Jun 3, 2026 02:35 PM

പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍...

Read More >>
ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

Jun 3, 2026 02:21 PM

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്...

Read More >>
കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Jun 3, 2026 02:16 PM

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും...

Read More >>
Top Stories

News Roundup

Entertainment News